എങ്ങനെ രക്ഷപ്പെടാം എന്ന് പറയാമോ ?

രക്ഷപ്പെടാൻ ആകെ മൂന്ന് വഴിയേ ഉള്ളു….

1. പമ്പിൻ്റെ അടുത്തേക്ക് പതിയെ നീങ്ങി ഒരു കൈ ഉപയോഗിച്ചു പാമ്പിനെ എടുത്ത് സിംഹത്തിനു നേരെ എറിയുക.

ഈ സമയം സിംഹം ഒന്ന് ഭയപ്പെടും. ഉടനെ കോടാലി കൈക്കലാക്കി സിംഹത്തെ കൊല്ലുകയും സിംഹത്തിൻ്റെ മൃതദേഹം മുതലക്കടിക്ക് കൊടുക്കുകയും ചെയ്യുക. (പക്ഷെ ഇങ്ങനെ ചെയ്യാൻ മിനിമം ഒരു വിജയ്കാന്ത് ആയെങ്കിലും ജനിക്കണം … 😀 )

2.ഇങ്ങനെ ഒരു സാഹചര്യം സ്വപ്നത്തിൽ മാത്രം സംഭവിക്കുന്നതാണ്. ഉറക്കത്തിൽ നിന്ന് എഴുന്നേറ്റാൽ രക്ഷപെടാം…

3.ദൈവത്തോട് പ്രാർത്ഥിക്കൂ… ഇനി അവനെ എന്തെങ്കിലും ചെയ്യാൻ പറ്റൂ.

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!