ബോറടിച്ച ക്ലാസ്സുകളിൽ കുട്ടികൾ ടെക്സ്റ്റ് ബുക്കിൽ വരച്ച 15 കിടിലൻ ചിത്രങ്ങൾ

ബോറടിപ്പിക്കുന്ന ക്ലാസ്സുകളിൽ വിദ്യാത്ഥികൾക്കു അതു സഹിച്ചു ഇരിക്കുക എന്നല്ലാതെ വേറെ നിർവാഹമില്ല . എങ്കിലും സമയം കളയാനും ബോറടി മാറ്റാനും ഒക്കെ നമ്മളെല്ലാം ഒരിക്കലെങ്കിലും ടെക്സ്റ്റ് ബുക്കുകളിലേ ചിത്രങ്ങളിൽ ഒരു മീശ എങ്കിലും വരഞ്ഞു നോക്കീട്ടുണ്ടാവും…താഴെ ചേർത്തിട്ടുള്ള 15 ചിത്രങ്ങൾ വെറും ഒരു മീശയിലോ താടിയിലൂ ഒതുങ്ങുന്നില്ല.നിങ്ങൾ തന്നെ കണ്ടു നോക്കി അഭിപ്രായം പറയു….

1.സത്യത്തിൽ അവരൊക്കെ മ്യൂസിഷ്യൻസ് ആയിരുന്നു… നിങ്ങൾക്കറിയാഞ്ഞിട്ടാ..!!

2. അല്ലെങ്കിലും മാത്‍സ് ഭാവനയെ ഉത്തേജിപ്പിക്കുകയും , സ്പേഷ്യൽ ചിന്തകളെ വികസിപ്പിക്കുകയും ചെയ്യും.

3. ഇവനെ ഞാൻ ഇന്ന് കൊല്ലും !!

4. ഇവനാണ് ഞങ്ങ പറഞ്ഞ നടൻ !!

5. ഒരു ഡാൻസ് ആയാലോ ?

6. ആരോ ഫാൻ ഓൺ ആക്കി !!

7. സെൽഫി ഒക്കെ ഞങ്ങളെ കാലത്തും ഉണ്ടായിരുന്നു.

8. സെൽഫി മാത്രല്ല ഐഫോണും സെൽഫി സ്റ്റികും!!

9. എന്താ എൻ്റെ കാലിനൊരു മണം ?

10. നീന്തലിനിടയിൽ എന്തും സംഭവിക്കാം…!!

11. തലയിലെ ഈ കിളിയെ കണ്ടു പിടിക്കണേൽ കുറച്ചു കലാ ബോധം ഒക്കെ വേണം

12.വല്യ ബൈക്കർ ആയിരുന്നു അദ്ദേഹം !!

13. പ്രഥമശുശ്രൂഷക്ക് പകരം ഒരു ഹോമം ആയാലോ ?

14. ഭക്ഷ്യ ശൃംഖല പൂർണ രൂപം.

15. ഇത്രേം നല്ല കളിക്കാരന് ഒരു ജേഴ്‌സി ഇല്ലതെങ്ങനാ….

You may also like...

error: Content is protected !!