വില്ലന് മുൻമ്പേ ലാലേട്ടന്റെ വില്ലൻകഥാപാത്രങ്ങളെ കോർത്തിണക്കി ഫാൻസുകാർ ഒരുക്കിയ കിടിലൻ വീഡിയോ

‘വില്ലന്റെ വരവിനു ഒരു ദിവസം മുൻമ്പ് മോഹൻലാൽ എന്ന അഭിനയപ്രതിഭയുടെ ചലച്ചിത്ര യാത്രകളിലെ വില്ലൻ കഥാപാത്രങ്ങളെ പൊടിതട്ടി എടുത്തുകൊണ്ട് ഒരു കലക്കൻ മിക്സുമായി ലാലേട്ടന്റെ ഫാൻസുകാർ ഒരുക്കിയ ഒരു കിടിലൻ വീഡോയോയാണ് ഇപ്പോൾ പുറത്തുവന്നരിക്കുന്നത്.’മഞ്ഞിൽ വിരിഞ്ഞ പൂക്കൾ മുതൽ വില്ലൻ വരെ ഒരു ഓർമ്മപ്പെടുത്തലുമായി മാസ്സ് വീഡിയോ’.

വീഡിയോ കാണാം:

ലാലേട്ടൻ വില്ലൻ ആയാലും മരണമാസ്സ്‌ നായകൻ തന്നെ… വില്ലൻ തിയേറ്ററുകളിൽ ആഘോഷം ഉയർത്തുമ്പോൾ ഈ നായകന്റെ ചില മാസ്സ് വില്ലത്തരത്തിന്റെ ഓർമ്മപ്പെടുത്തലുമായ് തട്ടകം.

Posted by Thattakam on Thursday, October 26, 2017

You may also like...

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!