Category: News Now

0

സൂപ്പര്‍താരത്തിനെ കോടതിയില്‍ കയറ്റി ഒരു ഓട്ടോ ഡ്രൈവര്‍

സിനിമയില്‍ ചില അവസരങ്ങളില്‍ കഥാപാത്രങ്ങള്‍ പറയുന്ന ഫോണ്‍ നമ്ബരുകള്‍ അവരുടേതായിരിക്കുമെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ സിനിമകളില്‍ ഡയലോഗുകള്‍ക്കിടയില്‍ പറയുന്ന നമ്ബരുകളിലേക്ക് ആരാധകര്‍ വിളിക്കാന്‍ തുടങ്ങും. അങ്ങനെ ആരാധക ശല്യം കാരണം ഒരു ഓട്ടോ ഡ്രൈവര്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബംഗ്ലാദേശിലാണ് സംഭവം. മുന്‍നിര താരമായ ഷാക്കിബ് ഖാന്‍...

0

പലിശക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനെതുടർന്ന് പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ നാലംഗ കുടുംബം സ്വയം തീ കൊളുത്തി.

പലിശക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നാലംഗ കുടുംബം സ്വയം തീ കൊളുത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. പ്രദേശത്ത് ശക്തമായ പലിശ ലോബിയ്‌ക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യ. നിരവധി തവണ പൊലീസിനും ജില്ലാ ഭരണാധികാരികള്‍ക്കും പരാതി കൊടുത്തിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് രണ്ട് കുട്ടികളടക്കം നാലംഗ കുടുംബം സ്വയം...

85 ദിവസത്തെ ജയിൽവാസത്തിനു ശേഷം ദിലീപിന് ജാമ്യം.

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 85 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് ജാമ്യം നല്‍കിയിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കമുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിക്കൊണ്ടാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. മുമ്പ് രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യം...

error: Content is protected !!