Category: Stories

0

അമ്മയുടെ ആ ചോദ്യത്തിന് മാത്രം ഒരിക്കലും ഉത്തരം കിട്ടിയിരുന്നില്ല…..

രാത്രി കഴിച്ചിട്ട് ബാക്കി വരുന്ന ചോറ് അടുക്കളപ്പുറത്തുള്ള തെങ്ങിന്‍റെ ചോട്ടില്‍ കൊണ്ട് പോയി കളയുന്ന അമ്മയോട് അച്ഛന്‍ ദേഷ്യത്തോടെ ചോദിക്കുമായിരുന്നു , ആവശ്യമുള്ളത് വച്ചുണ്ടാക്കിയാല്‍ പോരേന്ന്…! അടുക്കളയിലെ ചുമരില്‍ തൂക്കിയിട്ട തട്ടിലെ മല്ലി പാത്രവും മുളകു പാത്രവും ചായപ്പൊടി പാത്രവും പഞ്ചാര പാത്രവും ഇടയ്ക്കിടെ തുറന്ന് നോക്കി...

0

എല്ലാ മനുഷ്യർക്കും ഒരു ഭൂതകാലമുണ്ട്‌.. അവരെ അവരാക്കി മാറ്റുന്ന ഒരുകാലം…

24 വയസ്സ്‌ പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ട്രെയിനിന്റെ വിൻഡോ സീറ്റിൽ ഇരിക്കുകയായിരുന്നു. നിഷ്ക്കളങ്കമായ ഒരു കൗതുകം അയാളുടെ കണ്ണുകളിൽ നിറയുന്നുണ്ടായിരുന്നു. പെട്ടെന്നാണ്‌ ട്രെയിൻ യാത്ര തുടങ്ങുന്നത് ‌. അയാൾ തൊട്ടടുത്തിരിക്കുന്ന ‌ തന്റെ അച്ഛനോട്‌ പറഞ്ഞു: “അച്ഛാ നോക്കൂ ഈ മരങ്ങളൊക്കെ പിന്നിലേക്ക്‌ പോകുന്നു” അച്ഛൻ...

0

ആശുപത്രി അധികൃതർ ചികിത്സ നിഷേധിച്ച 17 കാരി റോഡിൽ പ്രസവിച്ചു.

ഓരോ തവണ ഡയൽ ചെയ്യുമ്പോഴും ഉള്ളിൽ എന്തോ കത്തിയമരും പോലെ….ദൈവത്തോട് പ്രാർത്ഥിച്ചു കൊണ്ടായിരുന്നു ഡയൽ ചെയ്തുകൊണ്ടിരുന്നത് ഒന്നു കോൾ കണക്റ്റ് ആവണേന്… അവൾക്കറിയാമായിരുന്നു അവളുടെ നമ്പർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് എന്നാലും ഒരു പ്രതീക്ഷയി ൽ ആയിരുന്നു അവൾ വിളിച്ചു കൊണ്ടിരുന്നത് അവൾ വിളിച്ചത് മറ്റാരെയുമല്ല അവളുടെ കാമുകനെ...

0

ഹണ്ടേസറ : പഞ്ചാബിലെ മീറ്റ് എക്സ് പോർട്ടിംങ്ങ് ഫാക്ടറികളിലെ ക്രൂരതകൾ….

ഹണ്ടേസറ : പോത്തുകളുടെ ഗ്വാണ്ടനാമോ.. പഞ്ചാബിലെ ഹണ്ടേസറ ഗ്രാമത്തിൽ, വരിവരിയായി നിൽക്കുന്ന എരുമകൾക്ക് ഗർഭം ഉണ്ടോ എന്ന് മൃഗഡോക്ടർ ചെക്ക് ചെയ്യുന്ന സുപ്രധാനമായ കാഴ്ച്ച കാണാൻ ആകാംക്ഷയോടെ കാത്തു നിൽക്കുകയാണ് ഞാൻ….!! പഞ്ചാബിലാണ് ഹണ്ടേസറ, ചണ്ഡീഗഡിൽ നിന്നും അംബാല പോകുന്ന വഴിക്കു ദെറാബസ്സിയിൽ നിന്നും പത്തിരുപതു കിലോമീറ്റർ...

എവറസ്റ്റിന്‍റെ മടിയില്‍ ഉറങ്ങുന്നവര്‍

എഡ്മണ്ട് ഹിലാരിക്കും ടെന്‍സിങ് നോര്‍ക്കെയും എവറസ്റ്റിന്‍റെ കൊടുമുടിയില്‍ എത്തും മുന്പ് തന്നെ എവറസ്റ്റിന്‍റെ നെറുകയില്‍ എത്താന്‍ ശ്രമിച് പരാജയപ്പെട്ട എത്രയോ സംഘങ്ങളുണ്ട് ലോകത്തിന്‍റെ നെറുകയെന്ന്‍ ഘോഷിക്കപ്പെടുന്ന പര്‍വതതലപ്പിന്റെ ഏതാണ്ട് അരികില്‍ വരെ എത്തുകയും വിജയത്തിന്‍റെ തൊട്ടു മുന്നില്‍ എവിടയോ വെച് കാലത്തിന്‍റെ ആജ്ഞാതമായ കരങ്ങളാല്‍ അപ്രത്യക്ഷരാകുകയും ചെയ്ത...

സ്മാര്‍ത്തവിചാരം

1901 ല്‍ കോട്ടയത്ത് നടന്ന ഒരു സ്മാര്‍ത്തവിചാരം ഒരു നൂറ്റാണ്ട് മുമ്പുവരെ കേരളത്തില്‍ നിലനിന്നിരുന്ന ഒരു സാമൂഹ്യ ദുരാചാരമായിരുന്നു സ്മാര്‍ത്തവിചാരം. നമ്പൂതിരി ബ്രാഹ്മണസമുദായത്തിലെ സ്ത്രീകളിൽ അന്യപുരുഷബന്ധം ആരോപിക്കപ്പെട്ടാല്‍ അവരെ “പടിയടച്ച് പിണ്ഡം വയ്ക്കുന്ന” പ്രാകൃതസമ്പ്രദായം ആയിരുന്നു അത്. കുടുംബത്തില്‍നിന്നു മാത്രമല്ല സമൂഹത്തില്‍നിന്നുപോലും പുറത്താക്കപ്പെട്ട സ്ത്രീകളുടെ പിന്നീടുള്ള ജീവിതം...

ലച്ചിത് ബോർഫുകാൻ

ലച്ചിത് ബോർഫുകാൻ — നാം മറന്നു പോയ മഹായോദ്ധാവ് — ഇന്ത്യയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ കുറിക്കപ്പെടേണ്ട പേരാണ് ”ലച്ചിത് ബോർഫുകാൻ”. പക്ഷെ എന്തുകൊണ്ടോ നമ്മുടെ ചരിത്രകാരന്മാർ അദ്ദേഹത്തെ കണ്ടില്ലന്നു നടിക്കുന്നു .അദ്ദേഹത്തെ നമ്മുടെ ചരിത്രകാരന്മാർ തമസ്കരിക്കുന്നതിന് കാരണം തേടിപ്പോയാൽ നമ്മൾ എത്തുന്നത് വൈദേശിക ശക്തികൾക്ക് വിടുപണിചെയ്തു...

ബാപ്പ

ഇക്കാ, ഞാന്‍ തിരിച്ചു പോവുമ്പോള്‍ ബാപ്പാനെ കൂടി കൂടെ കൂട്ടിക്കോട്ടെ? ബാപ്പാനോട് ഒന്ന് വിളിച്ചു ചോദിക്കാം കൂടെ വരുന്നോ എന്ന്” ഭാര്യയുടെ ചോദ്യം അയാളില്‍ വല്ലാതെ തേങ്ങല്‍ ഉയര്‍ത്തി. ഒരു മാസത്തെ വിസിറ്റ് വിസക്ക് ദുബായിലുള്ള ഭര്‍ത്താവിന്‍റെഅരികിലേക്ക് വന്നതാണവള്‍. വന്ന അന്ന് മുതല്‍ പറയുന്നതാണ് ദുബായിലുള്ള ബാപ്പാനെ...

error: Content is protected !!