Category: Tips & Info

0

വാട്സാപ്പില്‍ അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ആക്കാം എങ്ങനെ ?

ഗ്രൂപ്പുകള്‍ കൊണ്ടുള്ള കളിയാണ് വാട്സാപ്പില്‍. മൂന്നുപേര്‍ ഒരുമിച്ചുകൂടിയാല്‍ ആദ്യം ചര്‍ച്ച ചെയ്യുന്നത് വാട്സാപ്പില്‍ ഗ്രൂപ്പുണ്ടാക്കുന്നതിനെച്ചൊല്ലിയാകും. ഗ്രൂപ്പുകളില്‍നിന്ന് ഗ്രൂപ്പുകളിലേക്ക് സന്ദേശങ്ങളും വീഡിയോ ക്ലിപ്പുകളും മറ്റും ഫോര്‍വേഡ് ചെയ്യുമ്ബോള്‍ അബദ്ധം പറ്റുന്നതും സ്വാഭാവികമായിരുന്നു. അയച്ച മെസ്സേജ് തിരിച്ചുപിടിക്കാന്‍ പറ്റാത്തതിനാല്‍, കുഴപ്പത്തില്‍ച്ചെന്ന് ചാടിയവരും നിരവധി. വാട്സാപ്പ് ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാം. അയച്ച മെസ്സേജ്...

0

ലോണ്‍ എടുക്കുമ്പോള്‍ കബളിപ്പിക്കപെടാതിരിക്കാൻ ഈ 12 കാര്യങ്ങൾ ശ്രദ്ധിക്കുക.

ലോണ്‍ എടുക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. 1. എന്തിനു വേണ്ടിയാണ് ലോണ്‍ എടുക്കുന്നത് എന്ന് കൃത്യതയുണ്ടാവുക. അതിനുവേണ്ടി മാത്രം ചെലവാക്കുക. ഉദാഹരണത്തിന് വീടുപണി, വാഹനവായ്പ, വിദ്യാഭ്യാസച്ചെലവ്, ഒരു ബിസിനസ് സംരംഭം തുടങ്ങിയവ. 2. എവിടെനിന്നാണ് ലോണ്‍ എടുക്കേണ്ടത്? ഇന്ന് പൊതുമേഖലയിലും സ്വകാര്യമേഖലയിലും ധാരാളം സംവിധാനങ്ങള്‍ ഉള്ളതുകൊണ്ട് ലോണ്‍...

0

പഴങ്ങളിൽ കാണുന്ന ലേബലുകളിലെ പിഎല്‍യു കോഡുകൾ എന്താണ് സൂചിപ്പിക്കുന്നത് ?

മാര്‍ക്കറ്റില്‍ നിന്നും വാങ്ങുന്ന പല പഴവര്‍ഗങ്ങളിലും ചില പച്ചക്കറികളിലുമെല്ലാം ലേബലുകള്‍ കാണാം. പലരും ലേബലുകളുള്ള സാധനങ്ങള്‍ വില കൂടിയവയാണെന്നു കരുതി ഉപേക്ഷിയ്ക്കുകയാണ് പതിവ്. ഇത് പലപ്പോഴും ലേബലിനു പുറകിലെ കാര്യങ്ങളെക്കുറിച്ചറിയാതെയാണ്. ഇത്തരം ലേബലുകള്‍ പിഎല്‍യു കോഡ് എന്നാണ് അറിയപ്പെടുന്നത്. ഇവ സ്‌കാന്‍ ചെയ്താണ് പലപ്പോഴും കടകളില്‍ വില...

0

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ലോകത്തിലെ ഏക ദ്വീപ്

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ലോകത്തിലെ ഏക ദ്വീപ് എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം അമ്പരപ്പാണ് തോന്നുക. ജപ്പാനിലാണ് ഇത്തരമൊരു ദ്വീപ്. ഒക്കിനോഷിമ എന്ന ഈ ദ്വീപിന് യുനെസ്‌കോയുടെ പൈതൃക പദവി ലഭിച്ചതോടെയാണ് ദ്വീപ് ലോക മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിമാറിയത് ജപ്പാന്റെ തെക്കു പടഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയന്‍ പെന്‍സുലക്കും മധ്യ...

വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കാന്‍ ഇതുമാത്രം ശ്രദ്ധിച്ചാല്‍ മതി

വാഹനമോടിക്കുമ്പോള്‍ ഉറങ്ങിപ്പോയി ഉണ്ടായിരിക്കുന്ന അപകടങ്ങള്‍ ഏറെയാണ്. ഒരുപാട് ജീവിതങ്ങള്‍ ആ രീതിയില്‍ പൊളിയുകയും, മരണതുല്യമായ വേദനയില്‍ ജീവിക്കുന്നുമുണ്ട്. എങ്ങനെയാണ് നമുക്ക് ഉറക്കത്തെ പിടിച്ചു നിറുത്താന്‍ സാധിക്കുന്നത്. എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്റെ ഗ്ലാസ്സ്...

നിങ്ങളുടെ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടോ..? 5 മിനിറ്റിനകം ഡൂപ്ലിക്കേറ്റ് എടുക്കാം, എങ്ങനെ..?

12 അക്ക ആധാര്‍ നമ്പര്‍ ഒരു ഇന്ത്യന്‍ പൗരന് ഒഴിച്ചുകൂടാനാകാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. ബാങ്ക് അക്കൗണ്ട് തുടങ്ങല്‍, ഡ്രൈവിങ്ങ് ലൈസന്‍സ് എടുക്കല്‍, പാന്‍ കാര്‍ഡിന് അപേക്ഷിക്കല്‍, പാചകവാതക സബ്‌സിഡി ലഭിക്കല്‍, തുടങ്ങി പല കാര്യങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധം. ആധാര്‍ കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു പോയാല്‍...

സൂക്ഷിക്കുക ! ഇങ്ങനെയും പണി കിട്ടാം….

നിങ്ങള്‍ സ്ഥിരമായി പോണ്‍ വീഡിയോകള്‍ കാണുന്നവരാണോ ,നിങ്ങളുടെ കംബ്യൂട്ടറില്‍ വെബ്കാം ഘടിപ്പിച്ചിട്ടുണ്ടോ എങ്കില്‍ കരുതിയിരുന്നോളൂ.പോണ്‍ വീഡിയോകള്‍ കാണുവര്‍ക്ക് ഹാക്കര്‍മാരുടെ എട്ടിന്റെ പണി. പോണ്‍ വെബ് സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ വെബ് കാമറകള്‍ ഹാക്ക് ചെയ്ത് ഇരകളെ കണ്ടെത്തി മോചന ദ്രവ്യം ആവശ്യപ്പെടുകയാണ് ഇവരുടെ പുതിയ രീതി. ഇത്തരം വിഡിയോകള്‍...

w

പോലീസ്ൻ്റെ വാഹനപരിശോധന!! നിങ്ങൾ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ.

വാഹനപരിശോധന നടത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട നിയമങ്ങളെക്കുറിച്ച് നമ്മളില്‍ മഹാഭൂരിപക്ഷത്തിനും വലിയ പിടിയുണ്ടാകില്ല. ഇതാ നമ്മള്‍ പരിശോധനക്ക് വിധേയരാകുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍. 🔺1.ആരാണ് പരിശോധകര്‍?: ആദ്യം ആരാണ് പരിശോധകര്‍ എന്നു പരിശോധിക്കാം. യൂണിഫോമിലുള്ള മോട്ടോർവാഹന ഉദ്യോഗസ്ഥനോ, പൊലീസ് ഉദ്യോഗസ്ഥനോ (സബ് ഇൻസ്പെക്ടറോ അതിനു മുകളിലോ ഉള്ള ഉദ്യോഗസ്ഥൻ)...

നിങ്ങൾക്ക് കിട്ടിയ ബില്ലിൽ ഇവ ഉണ്ടോ എന്നു ശ്രദ്ധിച്ചാൽ GST യിലെ തട്ടിപ്പ് എളുപ്പത്തിൽ മനസ്സിലാക്കാം.

രജിസ്റ്റർ ചെയ്യാത്ത ബിസിനസ്സുകൾ GST ഈടാക്കാൻ അനുവദിച്ചിട്ടില്ല. ഇപ്പോഴും ചില റെസ്റ്റോറന്റുകൾ 18% GST ഈടാക്കുന്നു. താഴെ കാണുന്ന ബില്ല് അത്തരത്തിൽ ഒരു വ്യാജ ബില് ആണ്. ഞാൻ ഒരു ചാറ്റേർഡ് അക്കൗണ്ടന്റ് (CA) ആണ് എന്നും എനിക്ക് ഇതിനെപറ്റി വ്യക്തമായ ധാരണ ഉണ്ട് എന്നും മനയിലാക്കിയ...

ഭൂമി താങ്ങുന്ന മരം !

മനുഷ്യമനസുകളിൽ ഇത്രയധികം പ്രാധാന്യം വന്നതെങ്ങനെ എന്ന് പലരും മുൻപേ ചിന്തിച്ച കാര്യമാണ് . ഭൂമിയിലെ സകലമതങ്ങളിലും വളരെയധികം പ്രാധാന്യമുള്ള ഒരു വിശുദ്ധമരമെങ്കിലും ഉണ്ടാവും . ബൈബിൾ അനുസരിച്ചും ആധുനിക ഏലിയൻ സിദ്ധാന്തം അനുസരിച്ചും മനുഷ്യൻ ഭൂമിയിൽ എത്തുന്നതിനും മുന്നേ മരങ്ങൾ ഇവിടുണ്ട് . ഏദനിൽ ഉണ്ടായിരുന്നതും ,...

error: Content is protected !!