Category: Uncategorized

0

ജീ​വി​ത​ത്തി​ൽ ത​നി​ക്കും ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​കേ​ണ്ടിവ​ന്നി​ട്ടു​ണ്ടെ​ന്ന് സ​ണ്ണി ലി​യോ​ണ്‍

നീ​ല​ച്ചി​ത്ര സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന കാ​ല​ത്ത് ത​ന്നെ​യൊ​രാ​ൾ ഫോ​ണി​ൽ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി താ​രം പ​റ​യു​ന്നു. വീ​ട്ടി​ലെ​ത്തി ആ​ക്ര​മി​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തോ​ടെ ഞാ​ൻ ഭ​യ​പ്പെ​ട്ടു. അ​ക്കാ​ല​ത്ത് ഞാ​ൻ ത​നി​ച്ചാ​യി​രു​ന്നു വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭ​ർ​ത്താ​വ് ഡാ​നി​യ​ൽ വെ​ബ്ബ​ർ വി​ദേ​ശ​ത്താ​യി​രു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഭീ​ഷ​ണി​യു​ടെ നി​ഴ​ലി​ൽ ഞാ​ൻ ഭ​യ​പ്പെ​ട്ടാ​ണ് ഓ​രോ ദി​വ​സ​വും ത​ള്ളി നീ​ക്കി​യ​ത്....

0

എങ്ങനെ രക്ഷപ്പെടാം എന്ന് പറയാമോ ?

രക്ഷപ്പെടാൻ ആകെ മൂന്ന് വഴിയേ ഉള്ളു…. 1. പമ്പിൻ്റെ അടുത്തേക്ക് പതിയെ നീങ്ങി ഒരു കൈ ഉപയോഗിച്ചു പാമ്പിനെ എടുത്ത് സിംഹത്തിനു നേരെ എറിയുക. ഈ സമയം സിംഹം ഒന്ന് ഭയപ്പെടും. ഉടനെ കോടാലി കൈക്കലാക്കി സിംഹത്തെ കൊല്ലുകയും സിംഹത്തിൻ്റെ മൃതദേഹം മുതലക്കടിക്ക് കൊടുക്കുകയും ചെയ്യുക. (പക്ഷെ...

പാസ്സാകാത്ത എഞ്ചിനീയർ മാരെ പണി ഏൽപ്പിച്ചാൽ ഇങ്ങനിരിക്കും..!! (15 Photos)

പണിയറിയാത്തവന്മാരെ പണി ഏൽപ്പിച്ചാൽ ഇതുപോലെ പണികിട്ടും !! താഴെ ചേർത്തിട്ടുള്ള ചിത്രങ്ങൾ കണ്ടു നിങ്ങൾ തന്നെ പറയൂ… 1. എന്തായാലും വലിയ വീടല്ലേ… ഒരു അഡിഷണൽ ബാൽക്കണി കൂടി ഇരിക്കട്ടെ !! 2. റൂമിലേക്ക് ചെറുതായിട്ട് ഒന്ന് ചാടി കേറണം.. അതിനിപ്പോ എന്താ ? 3. പ്രത്യേകം...

ഗുജറാത്തിലെ രാജ്കോട്ട് റെയിൽവേ സ്റ്റേഷനിൽ രാത്രി ഒമ്പതരക്കാണ് ജീവിതത്തിൽ ആദ്യമായി…

ഗുജറാത്തിലെ രാജ്കോട്ട് റെയിൽവേ സ്റ്റേഷനിൽ രാത്രി ഒമ്പതരക്കാണ് ജീവിതത്തിൽ ആദ്യമായി ഒരു വെളുത്ത നിറമുള്ള ഭ്രാന്തിയെ കാണുന്നത്… ചെറുപ്പമാണ്…വെളുത്തിട്ടാണെങ്കിലും ചളിപിടിച്ച മുഖവും തുണിയും.ഞാനിരിക്കുന്ന സീറ്റിനു മുന്നിലൂടെ അവൾ നടന്നു പോയപ്പോൾ എന്റേയും തൊട്ടടുത്തിരുന്ന ഒരു ഹിന്ദിക്കാരൻ തന്തയുടേതുമടക്കം ഒട്ടുമിക്ക കണ്ണുകളും അവളെ പിന്തുടർന്നു… ഹിന്ദിക്കാരൻ തന്ത റെയിൽവേ...

ഇങ്ങനെ ഒരു സാധനത്തിനെ പറ്റി കേട്ടിട്ടുണ്ടോ ?

ഉടമസ്ഥനറിയാതെ തെങ്ങില്‍ കയറുക, തേങ്ങാ പറിച്ചിടുക. കയറിയതുപോലെ താഴെയിറങ്ങി തേങ്ങാ ചകിരി പൊളിച്ച്, ചിരട്ട പൊട്ടിച്ച് ആസ്വദിച്ച് തിന്നുക. ‘തേങ്ങാക്കള്ളന്‍’ എന്ന് വിളിക്കാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണോ! കള്ളനാണെങ്കിലും അവനെ കണ്ടാല്‍ ആരും ഒന്നു ബഹുമാനിക്കും, അല്ലെങ്കില്‍ അന്ധാളിക്കും. ഇത്ര വിശിഷ്ടമായ സൃഷ്ടികള്‍ ഭൂമുഖത്തുണ്ടോ എന്ന് അത്ഭുതപ്പെടും....

error: Content is protected !!